Padanilam temple latest news and events

 




Padanilam Parabrahma Temple
Latest News

 

 

പടനിലം പരബ്രഹ്മ ക്ഷേത്രം - തിരുവുത്സവം -  തത്സമയ സംപ്രേക്ഷണം - ഉച്ചക്ക്  3 മണി മുതൽ  - 
കാണാൻ ക്ലിക്ക് ചെയ്യുക 

padanilam temple festival live streaming 2016

Posted on 2016 Mar 07 by ADMIN

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ പറയിടീൽ മഹകർമ്മം 2014 ആഗസ്റ്റ്‌ 28 (1190  ചിങ്ങം12  )വ്യാഴം ഉച്ചക്ക് 12-10 നും 12.30 നും മദ്ധ്യേ പാലമേൽ കരയിലെ പടനിലത്ത് മഠത്തിൽ നിന്നും കൈനീട്ടപ്പറയും സ്വീകരിച്ചു കൊണ്ട് തുടക്കം കുറിക്കുന്നു 

 

 


 

Posted on 2014 Sep 17 by ADMIN
ഒക്ടോബർ 4 (കന്നി 18 ) ശനിയാഴ്ച 
 
ക്ഷേത്രാചാര ചടങ്ങുകൾക്ക്  പുറമെ വൈകിട്ട് 4 മുതൽ കേട്ട് കാഴ്ചകളും നിശ്ചല ദൃശ്യങ്ങളും  അടങ്ങുന്ന ഉത്സവാഘോഷങ്ങൾ .
(ഫ്ളോട്ടുകളുമായി പങ്കെടുക്കുന്ന സമിതികൾ ഒക്ടോബർ 2 ന് മുൻപ് ഭരണസമിതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് )
 
രാത്രി 7.30 മുതൽ നാടകം 
 

 

Posted on 2014 Sep 17 by ADMIN
 
ഒക്ടോബർ 3 (കന്നി 17 ) തിങ്കൾ രാവിലെ 9.45 മുതൽ
പ്രമുഖ ഗുരു ശ്രേഷ്ഠർ പങ്കെടുക്കുന്നു 
 
ഹരിശ്രീ കുറിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഭരണ സമിതി ഓഫീസിൽ മുൻകൂട്ടി അറിയിക്കുക

 

Posted on 2014 Sep 17 by ADMIN

വൃശ്ചിക കുടിലിൽ ഇരിക്കാൻ ആഗ്രഹം  ഉള്ള ഭക്തജനങ്ങൾ അഡ്വാൻസ്‌ അടച്ചു ബുക്ക്‌ ചെയ്യേണ്ടതാണ് 

 


 

Posted on 2014 Sep 17 by ADMIN

Kadaksham is a New charitable Event Conducted by Padanilam Parabhrahma Temple Administrative wing.

Anyone can Donate to this welfare event directly to the temple's administrative office or one can easily deposit the money through temple's official Bank account. Account details as follows,Kindly make a Donation,It will helps a lot of lifes.

 

 

Bank Name - Federal Bank

Account Number - 18680100003697

Branch - Padanilam

IFSC code- FDRL0001868

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Posted on 2014 Sep 15 by ADMIN