Padanilam temple latest news and events

 




Padanilam Parabrahma Temple
Latest News

 

 

പറയിടീൽ മഹാകർമ്മം
Go back

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ പറയിടീൽ മഹകർമ്മം 2014 ആഗസ്റ്റ്‌ 28 (1190  ചിങ്ങം12  )വ്യാഴം ഉച്ചക്ക് 12-10 നും 12.30 നും മദ്ധ്യേ പാലമേൽ കരയിലെ പടനിലത്ത് മഠത്തിൽ നിന്നും കൈനീട്ടപ്പറയും സ്വീകരിച്ചു കൊണ്ട് തുടക്കം കുറിക്കുന്നു 

 

 


 

Posted on 2014 Sep 17 by ADMIN